arrow
Go Back
Aug. 9, 2023

SPOT ADMISSION 2022-23

വണ്ടൂർ ഇസ്ലാഹി സോഷ്യൽ ആൻഡ് എജുക്കേഷണൽ അസോസിയേഷനു (രജി:278/94) കീഴിൽ ഈ വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ലഭിച്ച വണ്ടൂർ സലഫിയ്യ: കോളേജിലേക്ക് ബി.എ. അഫ്സലുൽ ഉലമ, അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഉടൻ കോളേജ് പ്രിൻസിപ്പളുമായി ബന്ധപ്പെടുക. 16-08-2023ന് രാവിലെ 10 മണിക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി വണ്ടൂർ കോക്കാടൻ കുന്നിലുള്ള സലഫിയ്യ: കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9061905670 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക. പ്രിൻസിപ്പൾ